മുക്കം: കെ എസ്. ടി.എ മുക്കം ഉപജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ സദസ്സ് നടത്തി.
വിദ്യാഭ്യാസ മേഖലയിലെ നേട്ടങ്ങളെ ക്കുറിച്ച് ചർച്ചയും സംവാദവും നടത്തി. സബ് ജില്ലാ സെക്രട്ടറി പി.സി.മുജീബ് റഹിമാൻ്റെ അധ്യക്ഷതയിൽ ജില്ലാ പ്രസിഡൻ്റ് എൻ സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു.
ജില്ലാ എക്സിക്യൂട്ടീവ് പത്മശ്രീ. പി., സബ് ജില്ല പ്രസിഡൻ്റ് ബബിഷ.കെ.പി', യൂണിറ്റ് കൺവീനർ അൻസാർ കെ, കെ.ആർ.ടി.എ.ജില്ലാ പ്രസിഡൻ്റ് പുഷ്പൻ എ.കെ, അമ്പിളി , ഷാജി മാസ്റ്റർ എന്നിവർ സംസാരിച്ചു.
Tags:
MUKKAM

