Flash News

👆🏻For Advertisment here: 8137856944 (WhatsApp)

റാബിയ

ചേന്ദമംഗല്ലൂർ: കൊളങ്ങരത്തൊടിക അബ്ദുറഹിമാൻ്റെ ഭാര്യ പറപ്പൊയിൽ റാബിയ (49) നിര്യാതയായി.

മക്കൾ: ഷിറാസ് (ദുബൈ), ഹിജാസ് (ബാംഗ്ലൂർ ) ഷഹബാസ്.

 മരുമക്കൾ: റാണിയ ഫസൽ മുറമ്പാത്തി, അൽഫ ശിഹാബ് എളമരം.

സഹോദരങ്ങൾ: അബ്ദുൽ ഹമീദ്, അബ്ദുൽ കബീർ (സിജി), ഇസ്‌ഹാഖ്, ജാബിർ (KSEB നടുവണ്ണൂർ), സഫിയ , ജമീല. 

ഖബറടക്കം ചേന്ദമംഗല്ലൂർ ഒതയമംഗലം ജുമുഅത്ത് പള്ളിയിൽ ഇന്ന് (ശനി) രാവിലെ പത്ത് മണിക്ക്.

Post a Comment

Previous Post Next Post

👆🏻For Advertisment here: 8137856944 (WhatsApp)

👆🏻For Advertisment here: 8137856944 (WhatsApp)