HomeCHERUVADI ഫാത്തിമ Saturday, May 23, 2026 0 പന്നിക്കോട്, കാരാളിപ്പറമ്പിൽ ഫാത്തിമ എന്നവർ (മർഹും കുഞ്ഞാപ്പുട്ടി കാക്കയുടെ പെങ്ങൾ) മരണപ്പെട്ടു. മയ്യത്ത് നമസ്കാരം ഇന്ന് രാവിലെ (23/05) 9.മണിക്ക് മുള്ളൻ മടക്കൽ ജുമാ മസ്ജിദിൽ നടന്നു. Tags: CHERUVADI DEATH Facebook Twitter