എം.ടി.ഫാത്തിമക്കുട്ടിയുടെയും മൂത്ത മകൻ കെ.പി. മൂസ മാസ്റ്റർ ( 73 വയസ്സ്) മരണപ്പെട്ടു.
ഭാര്യ :സുലൈഖ മാവൂർ.
അബ്ദുൽബാസിത്, അൻവർ , പരേതയായ ബുശൈറ, ബഹ്ജത്ത് എന്നിവർ മക്കളാണ്.
ദീർഘകാലം മീഞ്ചന്ത അരീക്കാട് എയ്ഡഡ് എൽ.പി സ്കൂളിൽ അധ്യാപകനായിരുന്നു.
മരുമക്കൾ ഫാഹിറ തിരുത്തിയാട്,
അസ്ഫിനറോസ് കൊട്ടപ്പുറം , നിസ്താർ കപ്പുറം.
റസാഖ് വഴിയോരം, സലാം കൊടിയത്തൂർ , മുനീർ,സിദ്ദീഖ് കൊടിയത്തൂർ എന്നിവർ സഹോദരങ്ങളാണ്.
ആയിശ നാദാപുരം, മൈമൂന കാവനൂർ, സഈദ വയനാട് എന്നിവർ സഹോദരിമാരാണ്.
ഖബറടക്കം നാളെ (വെള്ളി) രാവിലെ 8.30 ന് വെസ്റ്റ് കൊടിയത്തൂർ ജുമുഅത്തു പള്ളി ഖബർസ്ഥാനിൽ .
