വെസ്റ്റ് കൊടിയത്തൂർ പുറായിൽ ബസാർ കുട്ടികൾക്ക് ഉള്ള സമ്മാനപദ്ധതി പറക്കുഴി അമൻ മുഹമ്മദിന് KVVES പഞ്ചായത്ത് പ്രസിഡണ്ട് ഷെരീഫ് അമ്പലക്കണ്ടി നൽകി. ചടങ്ങിൽ സംവിധായകൻ സലാം കൊടിയത്തൂർ,സലിം കുന്നത്ത്, മുസദ്ദീഖ് പറക്കുഴി, അഷറഫ് പാഴൂർ എന്നിവർ പങ്കെടുത്തു
Tags:
KODIYATHUR
