Flash News

👆🏻 For Advertise Hear :+918137856944

ആമിന


കൂളിമാട് : പരേതനായ വൈത്തല താഴത്ത് അലവിക്കുട്ടി എന്നവരുടെ ഭാര്യ ആമിന (90) നിര്യാതയായി.

മക്കൾ: വി സി മുഹമ്മദ്‌ (മുൻ ഗ്രാസിം മാവൂർ), വി സി അബൂബക്കർ, അബ്ദുൽ ഷുക്കൂർ (KV Plywood Mavoor), മുനീർ (റിയാദ്)
മൈമൂന,  റംല,  റൈഹാനത്ത് 
മരുമക്കൾ:
മുഹമ്മദ്‌ പണിക്കരപുറായ,  നാസർ മുസ്‌ലിയാർ 
കൊടിയത്തൂർ, നൂഹ് വലിയപറമ്പ്,  സുഹ്‌റ കൊടിയത്തൂർ,  റൂഖിയ പുള്ളാവൂർ, നസ്‌ല കുറ്റിക്കടവ്,  നദീറ വാഴക്കാട്
ജനാസ നിസ്കാരം രാവിലെ 10 മണിക്ക് P.HED ജുമാ മസ്ജിദിൽ

Post a Comment

Previous Post Next Post

👆🏻 For advertisment here: +91 8137856944