കുഴഞ്ഞു വീണതിനെ തുടർന്ന് തലക്ക് പറ്റിയ പരിക്കുമൂലം സ്വകാര്യ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു.
സാമൂഹിക സാംസ്കാരിക മത രാഷ്ട്രീയ ജീവകാരുണ്യ രംഗങ്ങളിൽ നിറഞ്ഞു നിന്നിരുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹം.
മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 6 മണിക്ക് തണ്ണീർപൊയിൽ ജുമുഅ മസ്ജിദിൽ
