ഭാര്യ : സുബൈദ പുളിക്കൽ .
മക്കൾ : മുജീബ് റഹ്മാൻ ,നസീറ, നസീമ, ഫൈസൽ, ഷഫ്ന, സഹ്‌ല .
മരുമക്കൾ : മഖ്ബൂൽ വാഴക്കാട് .
റഹ്മത്തുള്ള അരീക്കോട്, സുബൈർ പണിക്കരപ്പുറായ ,
റാസി കീഴുപറമ്പ് . ഹബീബ ആലുക്കൽ, ജസീല കൊടിയത്തൂർ.
മുണ്ടുമുഴി സലഫി മസ്ജിദ് ഭാരവാഹി ആയിരുന്നു.
ജനാസ നമസ്ക്കാരം ഇന്ന്( 17-6-24 തിങ്കൾ) വൈകിട്ട് 5.30 ന് മുണ്ടുമുഴി ജുമുഅത്ത് പള്ളിയിൽ
