Flash News

👆🏻 For Advertise Hear :+918137856944

എൻ.ഐ.ടി റോഡിൽ സ്ഥാപിച്ച നിയമവിരുദ്ധ ബോർഡ് എടുത്തു മാറ്റി .


എൻ.ഐ.ടി റോഡിൽ കഴിഞ്ഞ ദിവസം എൻ.ഐ.ടി.സി സ്ഥാപിച്ച നിയമവിരുദ്ധ ബോർഡ് പി.ഡബ്ല്യു.ഡി എക്സിക്യൂട്ടീവ് എഞ്ചിനിയർ റീന, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ശ്രീജയൻ, സമരസമിതി കൺവീനർ ഓളിക്കൽ ഗഫൂർ, ചെയർമാൻ പി.കെ ഹഖീം മാസ്റ്റർ, വ്യാപാരികൾ,നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിൽ  എടുത്തു മാറ്റി .

Post a Comment

Previous Post Next Post

👆🏻 For advertisment here: +91 8137856944