Special College
Kallai, Calicut
യു.യു.സി യായി തെരഞ്ഞെടുത്ത
മുഹമ്മദ് അജ്മൽ റോഷനെ DCC പ്രസിഡണ്ട് അഡ്വ: വി.എസ് ജോയ് അനുമോദിച്ചു.
വാഴക്കാട് മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് ജൈസൽ എളമരത്തിൻ്റെ മകനും, കെ എസ് യു വാഴക്കാട് മണ്ഡലം ഭാരവാഹി കൂടിയാണ് മുഹമ്മദ് അജ്മൽ റോഷൻ.
വാഴക്കാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് അഡ്വ:കെ.പി മുജീബ് റഹ്മാൻ, വാഴക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.വി സക്കറിയ, മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി പ്രസിഡണ്ട് ജൈസൽ എളമരം, സേവാദൾ ജില്ല ചെയർമാൻ പി.സുരേന്ദ്രൻ, പ്രവാസി കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡണ്ട് നാരായണൻ മപ്രം , സംസ്കാര സാഹിതി മണ്ഡലം ചെയർമാൻ എ. കെ.എം കുട്ടി മപ്രം, KSU ഭാരവാഹി ബാസിത് മുണ്ടുമുഴി, എ.കെ അഹമ്മദ്, മജീദ്, ഷബീറലി, അഷറഫുദ്ദീൻ എന്നിവർ സംബന്ധിച്ചു.
Tags:
VAZHAKKAD
