അരീക്കോട്ടുകാരനായ ഇപ്പോൾ വർഷങ്ങളായി കുനിയിൽ താമസിക്കുന്ന എം.പി അബ്ദുറഹിമാൻ (S/o മുണ്ടമ്പ്ര രായിൻ കുട്ടി )( 73 വയസ്സ് ) മരണപ്പെട്ടു.
മയ്യത്ത് നമസ്കാരം ഇന്ന് വെള്ളി രാവിലെ 9.30 ന് കുനിയിൽ ഇരിപ്പാംകുളം പള്ളിയിൽ വെച്ച് നടക്കും
Our website uses cookies to improve your experience. Learn more
Ok