Flash News

👆🏻 For Advertise Hear :+918137856944

അബ്ദുല്ല മഠത്തിൽ


തിരുവമ്പാടി : മിൽമുക്കിൽ താമസിക്കുന്ന മഠത്തിൽ അബ്ദുല്ല (ടൈലർ അബ്ദുല്ല - 85 വയസ്) അന്തരിച്ചു.

ഭാര്യ: സി ടി മറിയം ചേന്ദമംഗലൂർ

മക്കൾ : അബ്ദുറഷീദ് ( ഖത്തർ ), സാഹിറ, അഷ്റഫ്, മുഹമ്മദലി ( ഖത്തർ )

മരുമക്കൾ : ഫമിദ കോഴിക്കോട്, സാജിദ (പൊറ്റശേരി )  ,  ഷഹ്നാസ് (ചെറൂപ്പ )
സഹോദരർ: പരേതയായ ഫാത്തിമ,ആലിക്കുട്ടി മാസ്റ്റർ, അഹമ്മദ് കുട്ടി, അബ്ദുറഹ്മാൻ 

മയ്യിത്ത് നമസ്കാരം നാളെ ( ജൂലൈ 6 ശനി ) രാവിലെ 8 മണിക്ക്  താഴെ തിരുവമ്പാടി തട്ടേക്കാട് ജുമാമസ്ജിദിൽ.

Post a Comment

Previous Post Next Post

👆🏻 For advertisment here: +91 8137856944