ചെറുവാടി: തെനെങ്ങാപ്പറമ്പ് മഹല്ല് ജമാഅത്ത് കാരണവരും ചെറുവാടി തെനെങ്ങാപ്പറമ്പ് ദാറുൽ ഹസനാത്ത് സ്ഥാപനത്തിന്റെ തുടക്കം മുതൽ ട്രഷററുമായിരുന്ന ചാലിക്കുളത്തിൽ ആലിഹാജി കമ്പളവൻ (ബീച്ചിയാക്ക -87) അന്തരിച്ചു.
ഭാര്യ: റുഖിയ.
മക്കൾ: പരേതനായ സക്കീർ ബാബു, അഷ്റഫ് (കുവൈത്ത്), ഷമീറ,സുനീറ, റസീന.
മരുമക്കൾ: ബഷീർ | ബാബു (മാവൂർ പാറമ്മൽ), ഫൈസൽ (കുനിയിൽ), ശുഹൈബ് (തെരട്ടമ്മൽ), ജസീന മാനൊടുക ( കൂളിമാട് ), ഫൗസിയ (പഴപറമ്പ്)
ജനാസ നമസ്കാരം നാളെ ( ബുധനാഴ്ച്ച) രാവിലെ 9 മണിക്ക് ചെറുവാടി പുതിയോത്ത് ജുമാ മസ്ജിദിൽ.
