Flash News

👆🏻 For Advertise Hear :+918137856944

വ്യാപാരി വ്യവസായി എടവണ്ണപ്പാറ യൂണിറ്റ് ക്ഷേമപെൻഷൻ വിതരണം ചെയ്തു


എടവണ്ണപ്പാറ:
സംസ്ഥാന തലത്തിൽ  തന്നെ ദുരിതം അനുഭവിക്കുന്ന വ്യാപാരികൾക്കും, രോഗം  കൊണ്ടും മറ്റു പ്രയാസം കൊണ്ടും ബുദ്ധിമുട്ട് അനുഭവിക്കുന്ന വ്യാപാരികൾക്ക് എടവണ്ണപ്പാറ വ്യാപാരി വ്യവസായി ഏകോപന സമിതി നൽകുന്ന ക്ഷേമ പെൻഷൻ  യൂണിറ്റ് ജന:  സെക്രട്ടറി നൗഷാദ് വട്ടപ്പാറ മപ്രം വാർഡ് മെമ്പർ മുത്ത് കോയ തങ്ങൾക്ക് കൈമാറി

ചടങ്ങിൽ വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് കോഡിനേറ്റർ മുൻഷാദ് നവീന വൈസ് പ്രസിഡണ്ട് ബാബാ ജംഗ്ഷൻ , ക്ഷേമകാര്യ വിഭാഗം ചെയർമാനും യൂണിറ്റ് സെക്രട്ടറിയുമായ മുസ്തഫ സമാൻ, യൂണിറ്റ് സെക്രട്ടറിയും സോഷ്യൽ മീഡിയ ഇൻ ചാർജ് ശശിരാജ് പനയങ്ങാട്, യൂണിറ്റ് മെമ്പർമാരായ ഹാരിസ് സ്പെയ്സ് മൊബൈൽ പ്രദീപ് മൊബൈൽസ്, ശിഹാബ് പൈലറ്റ് എന്നിവർ ചടങ്ങിൽ സന്നിഹിതരായി

Post a Comment

Previous Post Next Post

👆🏻 For advertisment here: +91 8137856944