Flash News

👆🏻 For Advertise Hear :+918137856944

പെരുമ്പാമ്പിനെ പിടിക്കൂടി

 


ചെറുവാടി തെനെങ്ങാപറമ്പ് പെരുവാളയിൽ പെരുമ്പാമ്പിനെ പിടിക്കൂടി.ഗ്രൗണ്ടിൽ കളിക്കാൻ വന്ന ചെറുപ്പക്കാരാണ് വലയിൽ കുടുങ്ങിയ നിലയിൽ പാമ്പിനെ കണ്ടത്. തുടർന്ന് പുറത്ത് എടുത്തപ്പോൾ എലിയെ വിഴുങ്ങിയ നിലയിലായിരുന്നു.നാട്ടുകാരുടെ നേതൃത്വത്തിൽ രക്ഷപ്പെടുത്തി ഫോറെസ്റ്റ് ഉദ്യോഗസ്ഥരെ ഏല്പിച്ചു.

Post a Comment

Previous Post Next Post

👆🏻 For advertisment here: +91 8137856944