ചുള്ളിക്കാപറമ്പ്: ഗവൺമെന്റ് എൽ പി സ്കൂളിന് പുതുതായി ക്ലാസ് റൂമുകൾ നിർമ്മിച്ചു തരണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ബഹു ലിന്റോ ജോസഫ് എംഎൽഎക്ക് ഹെഡ്മിസ്ട്രസ് നഫീസ ടീച്ചർ. വാർഡ് മെമ്പർ കെ സി യൂസഫ് പിടിഎ പ്രസിഡണ്ട് കെ ടി ലത്തീഫ്.എസ്.എം.സി ചെയർമാൻ ഷബീർ ചെറുവാടി E രമേശ് ബാബു വൈത്തല അബൂബക്കർ തുടങ്ങിയവരുടെ നേതൃത്വത്തിൽ നിവേദനം നൽകി.
Tags:
CHERUVADI
