Flash News

👆🏻 For Advertise Hear :+918137856944

പന്നിക്കോട്ടെ വാഹനാപകടം; ചികിത്സയിലായിരുന്നയാൾ മരണപ്പെട്ടു

പന്നിക്കോട്: കഴിഞ്ഞ ദിവസം (15/01/026) പന്നിക്കോട് - ചുള്ളിക്കാപറമ്പ് റോഡിലെ തെനെങ്ങാപറമ്പ് പൊലുകുന്നത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ച അപകടത്തിൽ പരിക്കേറ്റിരുന്ന ആൾ മരണപ്പെട്ടു.


കൊടുവള്ളി പറമ്പത്ത് കാവ് സ്വദേശി അബ്ദു റസാഖാണ് (44) മരണപ്പെട്ടത്. നിലവിൽ കൂളിമാട് ഉള്ള ഭാര്യ വീട്ടിൽ താമസിച്ചു വരുകയായിരുന്നു ഇദ്ദേഹം.


Post a Comment

Previous Post Next Post

👆🏻 For advertisment here: +91 8137856944